പെണ്‍കുട്ടിയെ ബസില്‍ കയറി മര്‍ദ്ദിച്ചു; ബസ് കണ്ടക്ടര്‍ കസ്റ്റഡിയില്‍
കാഞ്ഞങ്ങാട്: പെണ്‍കുട്ടി യെ ബസില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഞെക്ലി സ്വദേശിയായ യുവ ബസ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയും യുവാവും നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയം മുന്‍ നിര്‍ത്തി പിന്നീട് പെണ്‍കുട്ടി യെ ശല്യം ചെയ്യുന്നത് പതിവായി. സംഭവം അറിഞ്ഞു ബന്ധുക്കള്‍ യുവാവിനെ താക്കീതും നല്‍കിയിരുന്നു. എന്നാല്‍ പെരിയയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ യുവാവ് തനിക്ക് ഒരു കാര്യം പറയാനുണ്ടന്ന് യുവതി യോട് പറയുകയും അ പ്പോള്‍ തനി ക്കൊന്നും കേള്‍ ക്കേണ്ടന്നു പറഞ്ഞു പെണ്‍കുട്ടി കാഞ്ഞങ്ങാട് ഇറങ്ങി മറ്റൊരു ബസില്‍ കയറുകയും പിന്നാലെ ഈ ബസില്‍ കയറിയ യുവാവ് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയുമായിരുന്ന

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ