കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഈ പൊലിസ് കേസന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. പ്രതി നാസര്‍ വെടി വെപ്പ് നടന്ന രാത്രി തന്നെ മംഗ്ലൂരു ഭാഗത്തേക്ക് കടന്നിരുന്നു. ബേക്കല്‍ പൊലിസ് സ് റ്റേനില്‍ നിന്ന് അടുത്തായിട്ടാണ് വെടി വെപ്പ് നടന്നത്.
രാത്രി 11.30നാണ് പാലക്കുന്ന് ടൗണിലുള്ള സെന്‍ട്രല്‍ മാള്‍ കെട്ടിടത്തിന് മുന്നില്‍ ഫയാസിനെ നാസര്‍ വെടി വെച്ചത്. നാസറിന് തോക്ക് ലൈസന്‍സ് നിലവിലില്ല. ഏ തോ വി ദേശ നിര്‍മിത തോക്കു കൊണ്ടാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കരനായ നാസര്‍ മണല്‍ കച്ചവടത്തില്‍ പ്രതിയുടെ പങ്കാളിയായ ഫയാസിന് നേ രെ വെടിയുതിര്‍ത്തത്. രണ്ട് റൗണ്ട് വെടി ഫയാസിന് നേരെ ഉതിര്‍ത്തെന്നാണ് പ്രാഥമിക നിഗമനം.
മണല്‍ കഞ്ചാവ് മാഫിയകളുടെ സാമ്പത്തിക തര്‍ക്കത്തില്‍ ജൂണ്‍ 24ന് രാത്രി കോട്ടിക്കുളത്തെ ഫയാസ് എന്ന ഇരുപതുകാരനെ വെടി യേറ്റ സംഭവത്തില്‍ പ്രതി അജ്മാന്‍ നാസര്‍ എന്ന കോലച്ചി മുങ്ങി.കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഈ പൊലിസ് കേസന്വേഷണം കര്‍ണാടകയി ലേക്ക് നീക്കി. പ്രതി നാസര്‍ വെടി വെപ്പ് നടന്ന രാത്രി തന്നെ മംഗ്ലൂരു ഭാഗത്തേക്ക് കടന്നിരുന്നു. ബേക്കല്‍ പൊലിസ് സ് റ്റേനില്‍ നിന്ന് അടുത്തായിട്ടാണ് വെടി വെപ്പ് നടന്നത്. നാസറിന് തോക്ക് ലൈസന്‍സ് നിലവിലില്ല.
0 Comments