പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

കാസർകോട്: പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ  വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ  കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാർ അനുസ്മരിച്ചു. മികച്ച സംഘാടകൻ,  പരിഷ്‌കര്‍ത്താവുമായിരുന്ന പയ്യക്കി അബ്ദുൽ ഖാദർ മുസ്ലിയാരുടെ  വിജ്ഞാനത്തിന്റെ നിറകുടമായിരുന്നു. ഉസ്താദിന്റെ വിയോഗം മുസ്ലിം സമുദായത്തിന് തീരാനഷ്ടമാണ്- നേതാക്കൾ സൂചിപ്പിച്ചു മരണത്തിൽ സമസ്തഅനുശോചിച്ചു നികത്താനാവത്ത നഷ്ട്ടമാണന്ന് ഖാസിം ഉസ്താദ് പറഞ്ഞു

Post a Comment

0 Comments