ഡിഗ്രി സീറ്റുകൾ വർദ്ധിപ്പിക്കണം: എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്

ഡിഗ്രി സീറ്റുകൾ വർദ്ധിപ്പിക്കണം: എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിങ്

കാസർകോട്: എണ്‍പത് ശതമാനത്തിന് മുകളിൽ മാർക്ക് കിട്ടിയ വിദ്യാർത്ഥികൾ പോലും സീറ്റ് കിട്ടാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ എയ്ഡഡ്, ഗവൺമെൻറ് കോളേജുകളിൽ നിലവിലുള്ള പരിമിതമായ സീറ്റുകൾ വർദ്ധിപ്പിച്ച് ഉന്നത പഠനത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിങ് കാസർകോട് ജില്ലാ ചെയർമാൻ റിസ്വാന്‍ മുടുന്തല, ജനറൽ കൺവീനർ ബിലാൽ ആരിക്കാടി എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments