കാഞ്ഞങ്ങാട്: ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ചു. കൊളവയല്‍ ഉപാസന ക്ലബ്ബിനു സമീപം താമസിക്കുന്ന കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (60) ബൈക്ക് ഇടിച്ചു മരിച്ചത്. ഇന്ന് ആറരയോടെയാണ് മാണിക്കോത്ത് മഡിയന്‍ കെ.എച്ച് എം. സ്‌കൂളിനു സമീപത്താണ് അപകടം ഉണ്ടായത്. തലയില്‍ പൊതിച്ച തേങ്ങ ചുമടുമായി റോഡു മുറിച്ചു കടക്കുമ്പോഴാണ് വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത് ഉടന്‍ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷികാനായില്ല. മക്കള്‍: സുനില്‍ കുമാര്‍, സുജിത്ത്, സുധ., സുമി, മരുമക്കള്‍: സന്തോഷ്, ജിന്‍സി, സ്‌നേഹ രതിഷ്'സഹോദരങ്ങള്‍ ബാലകൃഷ്ണന്‍, ലക്ഷമണന്‍. നാരായണി, സുമതി
മാണിക്കോത്ത് ബൈക്കിടിച്ച് സ്ത്രീ മരിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ