വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2018
കാഞ്ഞങ്ങാട്: എസ്‌.കെ.എസ്.എസ്‌.എഫ്  സൗത്ത് ചിത്താരി ശാഖ ഒക്ടോബർ 27  മുതൽ 29  വരെ സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ വർഷിക  പരിപാടിയുടെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം എസ് .എം.എഫ് കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ കൂളിക്കാട്  കുഞ്ഞബ്ദുള്ള ഹാജി എസ്‌.കെ.എസ്.എസ്‌.എഫ് ശാഖാ സെക്രട്ടറി ഉനൈസ് മുബാറക്കിന് നൽകി  നിർവഹിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ