തിങ്കളാഴ്‌ച, ഒക്‌ടോബർ 22, 2018
കാഞ്ഞങ്ങാട്: മുട്ടുംതല മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന മീലാദ് മഹർജാൻ-2018 പരിപാടിയുടെ ഫണ്ട് ശേഖരണരണത്തിന്റെ ഉദ്ഘാടനം മീലാദ് കമ്മിറ്റി ട്രഷറർ  നാസർ സി.എച്ച്  മീലാദ് കമ്മിറ്റി കൺവീനർ അബ്ദുൽ റഹ്‌മാൻ പാറേക്കാട്ടിന് നൽകി നിർവഹിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ