കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്‌സ് യൂത്ത് വിങ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സി.കെ ആസിഫ് (പ്രസിഡണ്ട്), രഞ്ജിത്ത് കൊവ്വൽ (ജനറൽ സെകട്ടറി), നൗഷാദ് കൊത്തിക്കാൽ (ട്രഷറർ), സമീർ ഡിസൈൻ, ശംസുദ്ധീൻ എസ്.കെ, ഷിനോദ് കെ, (വൈസ് പ്രസിഡണ്ട്), അശ്വിൻ പ്രശാന്ത്, രാജേഷ് ചിത്ര, നൗഷാദ് വൺ ടച്ച് (സെക്രട്ടറിമാർ) എന്നിവരെ തെരെഞ്ഞെടുത്തു.
0 Comments