വെള്ളിയാഴ്‌ച, ഒക്‌ടോബർ 26, 2018
കാഞ്ഞങ്ങാട്: മീനപ്പീസ് കടപ്പുറത്ത് വല ഇടാന്‍ വന്നയാള്‍ കടലില്‍ വീണ് മരിച്ചു. കാഞ്ഞങ്ങാട് പുഞ്ചാവിയിലെ മുഹമ്മദ് കുഞ്ഞി (50) ആണ് കടലില്‍ വീണു മരിച്ചത്. ഭാര്യ സഫിയ, മക്കള്‍ റിയാസ്, റിസാന, നുസയ്ബ ,ഫയാസ്, സഹോദരങ്ങള്‍, ഹസന്‍ ഹാജി, കുഞ്ഞബ്ദുള്ള .ഫാത്തിമ, ദൈനു, ആയിഷ. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെയാണ് സംഭവം

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ