കാഞ്ഞങ്ങാട്: വർഷങ്ങളായി ഹജ്ജ് ഉംറ യാത്ര സേവന രംഗത്ത് അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവെച്ച ഖിദ്മ സഹാറ ഒരുക്കുന്ന പരിശുദ്ധ ഉംറ യാത്ര ബുക്കിങ് തുടരുന്നു. ഒക്ടോബർ 31, നവംബർ 6, 10, 11 , 28, ഡിസംബർ 6 , 14, 26 എന്നീ തീയതകളിലാണ് ഉംറ യാത്ര നടത്തുന്നത്.
ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ ഹാജിമാരെ എല്ലാവർഷവും മക്കയിൽ ഉംറക്കും ഹജ്ജിനുമായി എത്തിക്കുന്ന ഉംറ ഹജ്ജ് സേവകരാണ് ഖിദ്മ സഹാറ. കാഞ്ഞങ്ങാട്ടെ ഫ്ലൈ വേൾഡുമായി സഹകരിച്ച് - ഖിദ്മ സഹാറ ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച നിലവാരത്തോടെ ഉംറ ചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ്. വ്യത്യസ്ത നിരക്കിൽ പാക്കേജ് ലഭ്യമാണ്. വർഷങ്ങളുടെ പരിചയമുള്ള സേവന സന്നദ്ധരായ പ്രഗൽഭരായ അമീറുമാർ നേതൃത്വം നൽകുന്നു എന്നതാണ് ഫ്ലൈ വേൾഡ് - ഖിദ്മ സഹാറയുടെ പ്രത്യേകതയാണ് . പഠനാർഹമായ ക്ലാസുകൾ നൽകി ഉംറ യാത്രക്ക് ആത്മീയമായി പ്രാപ്തരാക്കുന്നു . ഉംറ യാത്രയോടൊപ്പം മദീന സന്ദർശനവും മറ്റു ചരിത്ര പ്രധാന സ്ഥലങ്ങളിൽ സിയാറത്തും പാക്കേജിൽ ഉൾപ്പെട്ടതാണ് . ഹാഫിസ് അനസ് അൽ അസ്ഹരി, മഹമൂദ് ജീലാനി ബാഖവി കാസർകോട്, അബ്ദുൽ കരീം ബാഖവി തുടങ്ങിയ പ്രശസ്തരായ അമീറുമാരുടെ കീഴിൽ ഉംറ യാത്രക്ക് ഉദ്ദേശിക്കുന്നവർ അന്വേഷണത്തിനും മറ്റു വിവരങ്ങൾക്കും 9447422180, 9447452180 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
0 Comments