തിങ്കളാഴ്‌ച, നവംബർ 12, 2018
നെടുമ്പാശ്ശേരി: എഞ്ചിൻ തകരാറിനെ തുടർന്ന്​ കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹൈ​ഡ്രോളിക്​ സംവിധാനത്തിൽ വന്ന തകരാറ്​ മൂലമായിരുന്നു പറന്നുയർന്ന വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്​. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഹൈദരാബാദിലെത്തിക്കുമെന്ന്​ ഇൻഡിഗോ അധികൃതർ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ