ആലൂർ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

ആലൂർ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

അബുദാബി: ആലൂർ പ്രീമിയർ ലീഗിന്റെ ലേഗോ പ്രകാശനം അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുൾറഹിമാൻ പൊവ്വൽ അറഫാ ടയേഴ്സിന്റെ എംഡി റാഫി ക്കു നൽകി  നിർവ്വഹിച്ചു. പരിപാടിയിൽ ആലൂർ പ്രിമിയർ ലീഗ് ചെയർമാൻ എ ടി കാദർ ,വൈസ് ചെയർമാൻ ടി.കെ മെയ്തീൻ കെ എം സി സി മുളിയാർ പഞ്ചായത്ത് വർക്കിംഗ് പ്രസിഡന്റ് സമീർ ബാലനടുക്കം എപിഎൽ എക്സികൂട്ടീവ് അംഗങ്ങളായ ബഷീർ ബി എ , സമീർ ആലൂർ, ജലാൽ ടി കെ, ഇഖ്ബാൽ എ ടി ,ആസിഫ് ആലൂർ, സമീർ ആലൂർ, സഫീഖ് ആലൂർ, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments