തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2019

പള്ളിക്കര: കാസർകോട് കാഞ്ഞങ്ങാട് കെഎസ്ടിപി  റോഡിൽ പൂച്ചക്കാട് കെ എസ്  ആർ ടി സി ബസ് സ്‌കൂട്ടറിലിടിച്ച്‌  യുവതി മരിച്ചു. പൂച്ചക്കാട് തൊട്ടി സ്വദേശികളായ  താഹിറ, ഷഹസാന, സിനാൻ സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. മൂന്നു പേരെയും  കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും  പരുക്കുകൾ ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.   തൊടിയിലെ സുബൈറിന്റെ ഭാര്യ  താഹിറ(35) കാസർകോട് വെച്ച് മരണപ്പെട്ടു.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ