ബേക്കൽ : ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ പാന്‍ മസാല വേട്ട. 3500ല്‍ പരം പാക്കറ്റുകള്‍ പിടികൂടി. ഉത്തരേന്ത്യക്കാരായ സുനില്‍ ,സന്ദീപ് എന്നിവരുടെ ക്വ ട്ടേഴ്‌സില്‍ നിന്നും കൂടു പീടികയില്‍ നിന്നും സി.ഐ നാരായണന്‍, എസ്.ഐ അജിത്ത്, എ.എസ്.ഐ മനോജ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഗംഗാധരന്‍ ,ഡ്രൈവര്‍ ഉമേഷ്, ഹോംഗാര്‍ഡ് ജയന്‍, അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്
0 Comments