കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി ഒരാൾ പിടിയില്‍
Saturday, August 24, 2019
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളുമായി മലയാളി പിടിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് അബ്ദുറഹിമാന്‍ ആണ് പിടിയില്‍ ആയത്. ജിദ്ദയില്‍ നിന്നും ഏത്തിയ ഇയാളുടെ കയ്യില്‍ നിന്ന് ഏഴ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകലാണ് കണ്ടെത്തിയത്. ചായപ്പൊടി പാകറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു സ്വര്‍ണ ബിസ്‌കറ്റുകള്‍.
0 Comments