സർഗാത്മക ഓണം പരിപാടിയിൽ ഒന്നു തൊട്ട് ഏഴു വരെ ക്ലാസിലെ കുട്ടികൾ പഠനവിഷയങ്ങളെ ഓണവു ബന്ധപ്പെടുത്തി കഥ കവിത,സംഭാഷണം,കുറിപ്പുകൾ, രൂപങ്ങൾ,ചിത്രങ്ങൾ ,കത്തുകൾ ,ശേഖരണങ്ങൾ എന്നിവ തയ്യാറാക്കും. മാസികാ രൂപത്തിൽ തയ്യാറാക്കുന്ന രചനകളുടെ പ്രദർശനം ഓണാവധി കഴിഞ്ഞ് വിദ്യാലയം തുറക്കുന്ന ദിവസം സംഘടിപ്പിക്കും.
മേലാങ്കോട്ട് 'ഓണപ്പൂക്കൂട'ക്ക് തുടക്കം
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഓണാഘോഷ പരിപാടികൾ - ഓണപ്പൂക്കൂട തുടങ്ങി. ഓരോ ക്ലാസിലും കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന പൂക്കൾ ഉപയോഗിച്ചു കൊണ്ട് 18 പൂക്കളങ്ങൾ നിർമ്മിച്ചു. പരീക്ഷയുടെ ഇടവേളയിൽ ഓണപ്പാട്ടും തിരുവാതിരയുമായി കുട്ടികൾ നടത്തിയ ഓണോത്സവം നവ്യാനുഭവമായി.ആറിന് വെള്ളിയാഴ്ച ഇരുപത്തിയഞ്ചോളം വിഭവങ്ങൾ ഉള്ള ഓണസദ്യ തയ്യാറാക്കും.
സർഗാത്മക ഓണം പരിപാടിയിൽ ഒന്നു തൊട്ട് ഏഴു വരെ ക്ലാസിലെ കുട്ടികൾ പഠനവിഷയങ്ങളെ ഓണവു ബന്ധപ്പെടുത്തി കഥ കവിത,സംഭാഷണം,കുറിപ്പുകൾ, രൂപങ്ങൾ,ചിത്രങ്ങൾ ,കത്തുകൾ ,ശേഖരണങ്ങൾ എന്നിവ തയ്യാറാക്കും. മാസികാ രൂപത്തിൽ തയ്യാറാക്കുന്ന രചനകളുടെ പ്രദർശനം ഓണാവധി കഴിഞ്ഞ് വിദ്യാലയം തുറക്കുന്ന ദിവസം സംഘടിപ്പിക്കും.
സർഗാത്മക ഓണം പരിപാടിയിൽ ഒന്നു തൊട്ട് ഏഴു വരെ ക്ലാസിലെ കുട്ടികൾ പഠനവിഷയങ്ങളെ ഓണവു ബന്ധപ്പെടുത്തി കഥ കവിത,സംഭാഷണം,കുറിപ്പുകൾ, രൂപങ്ങൾ,ചിത്രങ്ങൾ ,കത്തുകൾ ,ശേഖരണങ്ങൾ എന്നിവ തയ്യാറാക്കും. മാസികാ രൂപത്തിൽ തയ്യാറാക്കുന്ന രചനകളുടെ പ്രദർശനം ഓണാവധി കഴിഞ്ഞ് വിദ്യാലയം തുറക്കുന്ന ദിവസം സംഘടിപ്പിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ