നീലേശ്വരം: ക്ഷീര വികസന വകുപ്പ് കാസര്‍ഗോഡ് ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമൂഖ്യത്തില്‍ സെപ്റ്റംബര്‍ 7 ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 ന് നടത്തും. പാലിന്റെ ഗുണമേന്മ, വിപണിയിലെ പാല്‍, ആഹാരത്തില്‍ പാലിന്റെ ആവശ്യകത എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സുകളും, ചര്‍ച്ചകളും നടത്തും. വിപണിയില്‍ ലഭ്യമായ വിവിധ പാല്‍ സാമ്പിളുകളുടെ ഗുണനിലവാരം നിരോധിച്ച് ഉപഭോക്താക്കളെ ബാധ്യപ്പെടുത്തും. ഉപഭോകതള്‍ക്ക് വീടുകളില്‍ ലഭിക്കുന്ന പാലിന്റെ സാമ്പിളുകള്‍ കുറഞ്ഞത് 200 മില്ലി സൗജന്യമായി പരിശോധിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി. ജാനകി മുഖാമുഖം ഉല്‍ഘാടനം ചെയ്യും.
0 Comments