
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്നതും പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നതുമായ ആയുഷ്മാന്‍ ഭാരത് -കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഈ മാസം 23 ന് അവസാനിക്കും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ,് നിലവിലുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ തപാല്‍ വഴി വന്ന കത്ത് എന്നിവയുമായി പുതുക്കല്‍ കേന്ദ്രത്തിലെത്തി ആയുഷ്മാന്‍ ഭാരത് -കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി കാര്‍ഡ് പുതുക്കി എടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9995606033.ടോള്‍ഫ്രീ.നമ്പര്‍ 1800 200 2530
0 Comments