കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പീസ് പോസ്റ്റര്‍ ചിത്രരചനാ മത്സരം നടത്തുന്നു. 'സമാധാനത്തിന്‍റെ യാത്ര' എന്ന വിഷയത്തിലാണ് മത്സരം. 2019 സെപ്റ്റംബര്‍ 21 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് മത്സരം നടത്തുക. 2005 നവംബര്‍ 16 നും 2008 നവംബര്‍ 15 നും ഇടയില്‍ ജനിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് 9539526852, 9746951424, 9846688088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 Comments