തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2019



ന്യൂഡല്‍ഹി : കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെ കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃകാര്യ പൊതുവിതരണ സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായി ലോക്‌സഭാ സെക്രട്ടേറിയറ്റ് നാമനിര്‍ദ്ദേശം ചെയ്തു. സുദീപ് ബന്ത്യോപധ്യ ചെയര്‍പേഴ്‌സണായ സമിതിയില്‍ 21ലോക് സഭാംഗങ്ങളും 9 രാജ്യസഭാംഗങ്ങളുമാണുള്ളത്. ഉപഭോക്തൃ സംരക്ഷണത്തിനും അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് ഉപസമിതിയാണിത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ