ചൊവ്വാഴ്ച, സെപ്റ്റംബർ 24, 2019



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 11 കെ.വി ഫീഡറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 30 വരെ ഭാഗികമായി വൈദ്യൂതി മുടങ്ങും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ