വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019


ഖത്തർ : വിമാന യാത്രയിൽ ഒപ്പമുണ്ടായിരുന്ന അപരിചിതൻ പെട്ടെന്ന് അത്യാഹിതത്തിൽ പെട്ടപ്പോൾ ആത്മാർഥമായി പരിചരിച്ചുകൊണ്ട്  മാതൃക കാട്ടിയ ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി) അംഗം മുഹമ്മദ് റഫീഖ് കെ.പിയെ ആസ്‌ക് ജി സി സി സ്നേഹോപഹാരം നൽകി ആദരിച്ചു.

ഖത്തറിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജി സി സി വൈസ് പ്രസിഡണ്ട് സിദ്ദിഖ് കോപ റഫീഖിന് സ്‌നോഹപഹാരം കൈമാറി. മുനീർപോലീസ് , ജീലാനി ആലംപാടി തുടങ്ങിയവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ