പെയിൻറർമാർക്ക് സമ്മാന പെരുമഴയൊരുക്കി അറഫ ബിൾഡ്മാർട്ട്

പെയിൻറർമാർക്ക് സമ്മാന പെരുമഴയൊരുക്കി അറഫ ബിൾഡ്മാർട്ട്



നായിമാർമൂല: ''കെട്ടിടങ്ങൾ തിളങ്ങുമ്പോൾ മനസുകൾ തിളങ്ങട്ടെ'' എന്ന ക്യാപ്ഷനിൻ പൈന്റർമാർക്ക് വ്യതസ്ഥമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് നായിമാർമൂല അറഫ ബിൾഡ്മാർട്ട്.  മൂന്ന് മാസത്തേക്കുള്ള സ്കീം വിശദീകരിക്കുന്ന ബ്രോഷർ ടയോട്ടോ ടൈൽസ് ചെയർമാൻ ടി.എം.കെ കുഞ്ഞബ്ദുല്ല നിർവഹിച്ചു. അറഫ പാർട്ടണേർസ് മുഹമ്മദ് ഹാജി അറഫ, അഹ്മദ് ഹാജി അറഫ സംബന്ധിച്ചു. ചടങ്ങിൽ കാഉ അറഫ പൈന്റർമാർക്കുള്ള സ്കീം വിശദീകരിച്ചു. മൊയ്തു അറഫ നന്ദിയും പറഞ്ഞു

Post a Comment

0 Comments