
കാഞ്ഞങ്ങാട്: എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ ലീഡർഷിപ്പ് ക്യാംപയിൻ 'പാഠശാല' മാണിക്കോത്ത് വെച്ച് നടന്നു. പി. എസ്സ്.ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് അഷറഫ് സുഹ്രി അധ്യക്ഷത വഹിച്ചു. സോൺ സെക്രട്ടറി അബ്ദുൾ സത്താർ പഴയ കടപ്പുറം ,മൂസ്സ സഖാഫി കളത്തൂർ, അബ്ദുൾ കരീം ദർബാർ കട്ട, അശ്റഫ് കരിപ്പോടി, ബശീർ പുളിക്കൂർ, അശറഫ് സു ഹ്രി, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ, സയ്യിദ് ശംസുദ്ധീൻ തങ്ങൾ, അബ്ദുൾ ഖാദിർ ഹാജി പാറപ്പള്ളി, അബ്ദുൾ ഹമീദ് മദനി ബല്ലാകടപ്പുറം എന്നിവർ പ്രസംഗിച്ചു.
0 Comments