
നീലേശ്വരം : പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു വാഹനമോടിക്കാന്‍ കൊടുത്ത രണ്ട് ആര്‍സി ഉടമകള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കെഎല്‍ 60 ജെ 6491 നമ്പര്‍ മോട്ടോര്‍സൈക്കിള്‍ ഇന്നലെ നീലേശ്വരം ബസ് സ്റ്റാന്‍ഡ് സമീപത്തു നിന്നും കെഎല്‍ 60 പി 2405 നമ്പര്‍ സ്കൂട്ടര്‍ മേല്‍പ്പാലത്തിനു സമീപത്തു നിന്നുമാണ് പിടികൂടിയത്. നീലേശ്വരം സിഐ, എം.എ.മാത്യു വാഹന പരിശോധനയ്ക്കിടെയാണ് ഇരു വാഹനങ്ങളും പിടിച്ചത്.
കുട്ടികളെ വീട്ടിലാക്കി വാഹനം ബന്തവസ്സിലെടുത്ത ശേഷമാണ് ആര്‍സി ഉടമകള്‍ക്കെതിരെ കേസെടുത്തത്.
0 Comments