കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ് ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിന്റെ സമ്മാനവിതരണം നടന്നു

കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ് ഓണം ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിന്റെ സമ്മാനവിതരണം നടന്നു


കാഞ്ഞങ്ങാട്:  റിയൽ ഹൈപ്പർമാർക്കറ്റിൽ ഓണം - ബക്രീദ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനവിതരണം നടന്നു. റിയൽ മാനേജിംഗ് ഡയറക്ടർ സി .പി .ഫൈസൽ സമ്മാനങ്ങൾ വിതരണം ചെയ്തു. .ചടങ്ങിൽ , സക്കറിയ, .മൂത്തൽ നാരായണൻ, മഹ്റൂഫ്, ഷബീർ, ശ്രീജി എന്നിവർ സംബന്ധിച്ചു.
നറുക്കെടുപ്പിൽ ബംബർസമ്മാനമായ വാഷിംഗ് മെഷീൻ ലഭിച്ചത് കെ. പ്രിയക്കാണ് .ഇബ്രാഹിം, മൻസൂർ, ബീഫാത്തിമ, സാധന, കെ.വി.ഉഷ, ഇബ്രാഹിം കൊളവയൽ എന്നിവർ ഗോൾഡ്കോയിന് അർഹരായി.

Post a Comment

0 Comments