EP Kasaragod പൊതു നിരീക്ഷകന്‍ ചുമതലയേറ്റു ചൊവ്വാഴ്ച, ഒക്‌ടോബർ 01, 2019 സ്വന്തം ലേഖകന്‍ മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ചുമതലയേറ്റു. കര്‍ണാടക എക്‌സൈസ് കമ്മീഷണര്‍ യശ്വന്ത വി ആണ് ചുമതലയേറ്റത്. 2001 ബാച്ച് ഐ.എ.എസ് കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ