ആസ്ക് ആലംപാടി രക്തദാന ക്യാംപ് നടത്തി

ആസ്ക് ആലംപാടി രക്തദാന ക്യാംപ് നടത്തി



കാസർകോട്: ആലംപാടി ആർട്‌സ് & സ്പോർട്സ് ക്ലബ്ബ്(ആസ്ക് ആലംപാടി) ഒക്ടോബർ1ദേശീയരക്തദാന സന്നദ്ധ ദിനത്തിൽ ബ്ലഡ് ഡൊണേഴ്‌സ് കേരള(BDk)കാസർകോട് നെഹ്റുയുവകേന്ദ്ര(nyk)സംയുക്തമായി കാസർകോട് ഗവർമെന്റ് ഹോസ്പിറ്റലിൽ ബ്ലഡ്ബാങ്കിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
ക്ലബ്ബ് സെക്ടറി സിദ്ദിഖ് എം ഉൽഘാടനം ചെയ്‌തു. ജിസിസി ഉപദേശക സമിതി അംഗം ഇഖ്ബാൽ മുഹമ്മദ്, മെഡിക്കൽ ഓഫീസെർ സസ്മിത എൽ, ടെക്നിക്കൽ ഇൻചാർജ് ദിപെക് കെആർ, ട്ടെക്നിഷ്യൻ ചിഞ്ചു ലക്ഷ്മി, ബ്ലേഡ് ഡൊണേഴ്‌സ് കേരള കാസർകോട് ജില്ല പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി, ബ്ലേഡ് കൗണ്സിലര്അന്നപൂര്ണ, സ്റ്റാഫ് നഴ്‌സ് ജൂലി, ജെയിംസ്, വനിത,അഫ്‌സൽ ഖത്തർ, റാഫി ചാച്ച, ആസ്ക് ആലംപാടി ട്രേഷർ സലാം ലണ്ടൻ, കമ്മിറ്റി അംഗം അബൂബക്കർ അക്കു, ആസ്ക് വനിതാ വിങ് അംഗം ഫൗസിയ വെള്ളരിക്കുണ്ട്,,ആസ്ക് ജിസിസി അംഗങ്ങളായ ഷെഫീൽ സി എഛ്, നൗഷാദ് അക്കര, ഖലീൽ പി കെ, അബ്‌റാർ മിഹ്രാജ്, അഫ്‌സൽ ഖത്തർ,കബീർ മെനത്ത് സിദ്ദിഖ് ബിസ്മില്ല നേതൃത്വം നൽകി. മുനീർ ഖത്തർ, റിയാസ് മൗലവി, ആച്ചു കരാമ, കാഹു സഹീർ, അസ്‌കർ മൗലവി, റഷാദ് ചാച്ച, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments