ബുധനാഴ്‌ച, ഒക്‌ടോബർ 02, 2019


വിദ്യാനഗര്‍ : യുവതി കുളിക്കുന്നതിനിടെ ഒളിഞ്ഞു നോക്കുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 18 കാരന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 18കാരനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറുമുതലുള്ള കാലയളവിലാണ് സംഭവമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ