
ചിത്താരി : ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമ്പതിനായിരം കത്തയക്കുന്നതിന്റെ ഭാഗമായി അജാനൂർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിത്താരി പോസ്റ്റ് ഓഫീസിൽ നിന്നും കത്തുകൾ അയച്ചു.
പ്രസിഡണ്ട് സന മാണിക്കോത്ത്,ജനറൽ സെക്രട്ടറി സലിം ബാരിക്കാട്,ബഷീർ ചിത്താരി,ഹാരിസ് ചിത്താരി,
സൻഫിർ ചിത്താരി,സഹ്ഫാൻ ചിത്താരി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments