
കാസർകോട്: കൊടക്കാട് വലിയപറമ്പിലെ അശ്വതി ഹൗസിലെ പി.മോഹനനെ ഒക്‌ടോബര്‍ ഒന്‍പത് മുതല്‍ കാണ്‍മാനില്ല. 48 വയസുളള മോഹനന് 168 സെന്റീമീറ്റര്‍ ഉയരം ഉണ്ട്. കാണാതായ സമയത്ത് ഇളം ക്രീം വര്‍ണ്ണത്തിലുളള ചെക്ക് ഷര്‍ട്ടും കറുത്ത നിറത്തിലുളള പാന്റുമാണ് ധരിച്ചിരുന്നത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കുക .ഫോണ്‍- 9497980919, 04672 250220.
0 Comments