രാവണീശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

രാവണീശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ




കാഞ്ഞങ്ങാട്: പത്താം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വൈകീട്ടോടെയാണ് സംഭവം.  തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാവണീശ്വരം കുന്നു പാറയിലെ കരിപ്പാട് വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ പി. രമിത്ത് 15 ആണ് മരിച്ചത്. നാളെ നടക്കുന്ന ഹിന്ദി പരീക്ഷക്ക് പഠിക്കുകയായിരുന്നു ബാലൻ. പെട്ടന്നാണ് സംഭവമുണ്ടായത്. ഹോസ്ദുർഗ് പൊലിസ് ആശുപത്രിയിലെത്തി. നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു.

Post a Comment

0 Comments