ബോവിക്കാനം: മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞയുടൻ കുഴഞ്ഞുവീണ് ഭർതൃമതി മരിച്ചു. മീത്തൽ ആലുരിലെ കോളോട്ട് മൂസ (മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റുഖിയ ദമ്പതികളുടെ മകൾ സുഹറ ( 35 ) യാണ് മരിച്ചത്. ഭർത്താവ് ഹനീഫ ആലുര് 'മക്കൾ: ജുനൈദ് ,മു ബസിർ (വിദ്യാർഥി എം.ഐ.സി. കോളജ് ചട്ടഞ്ചാൽ ) മുബീന (പ്ലസ് വൺ വിദ്യാർഥിനി, ബി.എ.ആർ.എച്ച്.എസ.എസ്.ബോവിക്കാനം) മഹ്റുഫ്(വിദ്യാർഥി ബി.എ.ആർ.എച്ച്.എച്ച്.എസ്.ബോവിക്കാനം) സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ( മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റംല. മയ്യിത്ത് ആലൂർ ജമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
മഗ്‌രിബ് നിസ്കാരം നിർവഹിച്ച ഉടൻ യുവതി കുഴഞ്ഞു വീണു മരിച്ചു
ബോവിക്കാനം: മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞയുടൻ കുഴഞ്ഞുവീണ് ഭർതൃമതി മരിച്ചു. മീത്തൽ ആലുരിലെ കോളോട്ട് മൂസ (മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റുഖിയ ദമ്പതികളുടെ മകൾ സുഹറ ( 35 ) യാണ് മരിച്ചത്. ഭർത്താവ് ഹനീഫ ആലുര് 'മക്കൾ: ജുനൈദ് ,മു ബസിർ (വിദ്യാർഥി എം.ഐ.സി. കോളജ് ചട്ടഞ്ചാൽ ) മുബീന (പ്ലസ് വൺ വിദ്യാർഥിനി, ബി.എ.ആർ.എച്ച്.എസ.എസ്.ബോവിക്കാനം) മഹ്റുഫ്(വിദ്യാർഥി ബി.എ.ആർ.എച്ച്.എച്ച്.എസ്.ബോവിക്കാനം) സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ( മലബാർ സോമിൽ ചെർക്കള കെ.കെ.പുറം) റംല. മയ്യിത്ത് ആലൂർ ജമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ