നീലേശ്വരം മർക്കസ്സുദ്ദഅവതുൽ ഇസ്ലാമിയ്യ അറബിക് കോളേജിന്റെയും തഹഫീളുൽ ഹിഫ്ള് കോളേജിന്റെയും പ്രചരണാർത്ഥം യുഎഇ യിൽ എത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും, പള്ളിക്കര നീലേശ്വരം ഖാസി ശൈഖുനാ അൽഹാജ് ഇകെ മഹ്‌മൂദ് മുസ്ലിയാരും, സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമലയും ഇന്ന് രാവിലെ അബൂദാബി കേപിറ്റൽ പോലീസ് ആസ്ഥാനം സന്ദർശിച്ചു.കേണൽ മുഹമ്മദ് ഹുസൈൻ അൽ ഖൂരി ഇരുവരേയും സ്വീകരിച്ചു.സ്പിന്നീസ് മുഹമ്മദ് കുഞ്ഞി പടന്നക്കാട് ,ഇബ്രാഹിം ഹാജി കുണിയ,യൂസഫ് ഹാജി അരയി എന്നിവർ സന്നിഹിതരായിരുന്നു.
0 Comments