മദീനയിലേക്കുള്ള പാത; ബ്രോഷർ പ്രകാശനം ചെയ്തു

മദീനയിലേക്കുള്ള പാത; ബ്രോഷർ പ്രകാശനം ചെയ്തു


അബുദാബി: അബ്ദുസമദ് സമദാനിയെ പങ്കെടുപ്പിച്ച് നവംമ്പർ 29ന് അബുദാബിയിൽ നടക്കുന്ന മദീനയിലേക്കുള്ള പാത പ്രഭാഷണത്തിന്റെ ബ്രോഷർ സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി സെയ്ഫ് ലൈൻ ഇലക്ട്രിക്കൽ ഗ്രൂപ്പ് എം.ഡി കുറ്റിക്കോൽ അബുബക്കറിന് നൽകി പ്രകാശനം ചെയ്തു.

സമസ്ത മുശാവറ മെമ്പറും, നീലേശ്വരം-പള്ളിക്കര  ഖാസിയുമായ ഇ കെ മഹമൂദ് മുസ്ല്യാർ, യുവ പണ്ഡിതന്മാരായ സഫ് വാൻ തങ്ങൾ ഏഴിമല, സിംസാറുൽ ഹഖ് ഹുദവി, എം പി എം റഷീദ്, ടി കെ അബ്ദുൾ സലാം, സാബിർ മാട്ടൂൽ, അബ്ദുൾ ഖാദർ ഓളവട്ടൂർ, റഷീദ് ചാലിൽ, നസീർ പി കെ,  ശബീർ അള്ളാങ്കുളം എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments