
വിദ്യാനഗർ; ആലംപാടി - നാൽത്തടുക്കയിലെ നിർധന കുടുംബത്തിന്ന് പുനഃനിർമാണതിന്ന് ആസ്‌ക്ആലംപാടി സഹായ തുകകൈമാറി. ആസ്ക്ക് ജിസിസികാരുണ്യ വർഷം2019-20
പാർപ്പിട സഹായ പദ്ധതിയിൽനിന്നും 25ചാക്ക് സിമന്റിനുള്ളതുകയുടെ ചെക്ക് ജിസിസി എക്സ്ക്യുട്ടീവ് അംഗം ജാബു ആസ്‌ക് സെൻഡ്രൽ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ്.എമ്മിനെ ഏൽപ്പിച്ചു. ആസ്ക്ജിസിസി ട്രഷറർ ഫൈസൽ അറഫ, ജിസിസി കമ്മിറ്റി അംഗം,കാഹു(സഹീർ)ചെറിയലംപടി, ആസ്ക് മീഡിയ കമ്മിറ്റി അംഗം ഗപ്പുആലംപാടി,സെൻഡ്രൽ കമ്മിറ്റി ട്രേഷറർ സലാം ലണ്ടൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments