നബിദിന സന്ദേശ റാലി നടത്തി

നബിദിന സന്ദേശ റാലി നടത്തി



മൊഗ്രാൽപുത്തൂർ: പറപ്പാടി മഖാം ജാമിഅഃ ജൂനിയർ കോളേജും കോട്ടക്കുന്ന് ശിഹാബ് തങ്ങൾ& ശംസുൽ ഉലമ ഹിഫ്ള് കോളേജും സംയുക്തമായി നബിദിന സന്ദേശ റാലി നടത്തി.സയ്യിദ് ത്വാഹ ജിഫ്രി തങ്ങൾ,ഹാഫിള് റാഷിദ് ഫൈസി,സുഹൈൽ ഫൈസി,റസാഖ് ഹുദവി,നൗഫൽ ഫൈസി,ഹനീഫ് ദാരിമി,ഹാരിസ് അസ്നവി,ഹമീദ് പറപ്പാടി,എസ് പി സലാഹുദ്ധീൻ,റഫീഖ് ഹാജി,മൊയ്‌തീൻ പറപ്പാടി,എസ് എം ശാഫി ഹാജി,ഇസ്മായിൽ ഹാജി കടവത്ത്,ഖത്തർ ബാവ ഹാജി,അബ്ദുള്ള കെ,ഹനീഫ കമ്പാർ,എസ് കെ മുഹ

Post a Comment

0 Comments