തിങ്കളാഴ്‌ച, നവംബർ 18, 2019



ചിത്താരി :11.കെ. വി. ലൈനിൽ അടിയന്തിര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചിത്താരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അറബിപ്പള്ളി, മൗവ്വൽ, പരയങ്ങാനം, ഹസ്സൻബസാർ, ഹദ്ദാദ്‌നഗർ,  എന്നീ ട്രാസ്‌ഫോമറുകളിൽ  നാളെ (19/11/19)രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് ചിത്താരി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ