വ്യാഴാഴ്‌ച, നവംബർ 21, 2019



അമ്പലത്തറ : പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.
അയറോട്ട് ആശാരിക്കുന്നേല്‍ എ.ആര്‍.സന്തോഷ് കുമാറിനെ (49) യാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനാണ് ഇയാള്‍. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ