കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി മഖ്ബറിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദിന്‍ ബുഖാരി തങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസിന്റെ മൂന്നാം ദിവസമായ ഇന്ന് പ്രമുഖ പ്രഭാഷകൻ ഇബ്രാഹീം ഖലീൽ ഹുദവി പ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്കാരത്തിന് ശേഷമാണ് പ്രഭാഷണം
അതിഞ്ഞാൽ കോയാപ്പള്ളി മഖാം ഉറൂസ്: ഖലീൽ ഹുദവിയുടെ പ്രഭാഷണം ഇന്ന്
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി മഖ്ബറിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദിന്‍ ബുഖാരി തങ്ങളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസിന്റെ മൂന്നാം ദിവസമായ ഇന്ന് പ്രമുഖ പ്രഭാഷകൻ ഇബ്രാഹീം ഖലീൽ ഹുദവി പ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്കാരത്തിന് ശേഷമാണ് പ്രഭാഷണം

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ