
കാഞ്ഞങ്ങാട്: അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാറിന്റെ ലോഗോ പ്രകാശനം കാഞ്ഞങ്ങാട് സംയുകത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യരക്ഷാധികാരികളായ പിവിഎം കുട്ടിഹാജി,റസാഖ് ടികെ എന്നിവർക്ക് കൈമാറികൊണ്ട് പ്രകാശനം നിർവ്വഹിച്ചു. അൽഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷർ ഹസ്സൻ പടിഞ്ഞാർ അൽഖിദ്മ ഭാരവാഹികളായ അബ്ദുൽ കലാം ടികെ, റാഷിദ് പടിഞ്ഞാർ,സാദിഖ് പടിഞ്ഞാർ,അസ്‌ലം,സിറാജ്,സാബിർ,അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.
0 Comments