നീലേശ്വരം : ചായ്യാം മഹല്ലിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹിയുടെ പേരിൽ വർഷം തോറും നടത്തി വരുന്ന ആണ്ട് നേർച്ച (ഉറൂസ്) 2020 ജനുവരി 22 മുതൽ 26 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടും.സയ്യിദ് സ്വഫ് വാൻ തങ്ങൾ ഏഴിമല,ശിഹാബുദ്ദീൻ അഹ് ദൽ മുത്തന്നൂർ തങ്ങൾ,ഇ,കെ മഹ്മൂദ് മുസ് ല്യാർ,ഡോ:കോയ കാപ്പാട്,റാഷിദ് ഗസ്സാലി,നൗഫൽ സഖാഫി കളസ,തുടങ്ങിയ സയ്യിദൻമാരും പണ്ഡിതൻമാരും പരിപാടിയിൽ സംബന്ധിക്കും.പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
0 Comments