
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ജനുവരി അഞ്ചിന്)രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് ടൗണില്‍ എം.ഡി.എക്‌സ് മുതല്‍ കോട്ടച്ചേരി വരെയുളള പ്രദേശങ്ങളില്‍ വൈദ്യൂതി വിതരണം തടസ്സപ്പെടും.
0 Comments