EP Kanhangad Kasaragod അജാനൂർ ഗവ.മാപ്പിള സ്കൂളിലേക്കുള്ള വഴി റെയിൽവേ അടച്ചു തിങ്കളാഴ്‌ച, ജനുവരി 20, 2020 സ്വന്തം ലേഖകന് അജാനൂർ മാപ്പിള എൽ .പി .സ്കൂൾ കുട്ടികൾ റെയിൽ പാത മുറിച്ച് കടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിനെത്തിയ റെയിൽവെ അധികൃതർ ആദ്യ നടപടി എന്ന നിലയിൽ കാലങ്ങളായി ഉപയോഗിക്കുന്ന വഴി അടച്ചു
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ