ചൊവ്വാഴ്ച, ജനുവരി 21, 2020



കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ ശ്രീകാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജില്ലാ പഞ്ചായത്തിന് നോട്ടീസയക്കാനും കോടതി ഉത്തരവായി 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ