മദ്രസ സ്ഥാപിക്കുന്നതിന് സഹായധനം നൽകി

മദ്രസ സ്ഥാപിക്കുന്നതിന് സഹായധനം നൽകി


കാഞ്ഞങ്ങാട്: അതിഞ്ഞാൽ ജമാഅത്തിന് കീഴിലെ കണ്ടത്തിൽപള്ളിയിൽ മദ്രസ സ്ഥാപിക്കുന്നതിലേക്കുള്ള സഹായ ധനമായി ഒരുലക്ഷം രൂപ സികെ അബ്ദുല്ല ഹാജി മദ്രസ നിർമ്മാണ കമ്മിറ്റി ക്ക് കൈമാറി

Post a Comment

0 Comments