കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെയുള്ള പൊലീസ് കേസിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ സമസ്ത നേതാവ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. പോലീസ് കേസെടുത്തത് എസ്.ഡി.പി.ഐക്കാര്‍ക്കെതിരെ മാത്രമല്ലെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്കെതിരെയുമുണ്ടെന്നും
കഴിഞ്ഞ ദിവസം തൃശൂരില്‍ പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കളുള്പ്പെടെയുള്ളവര്ക്
സര്‍ക്കാറിനെ പിന്തുണക്കുമ്പോഴും പൊലീസ് നിലപാടിനെതിരെ സമസ്ത നേരത്തെയും വിമര്‍ശനമുന്നയിച്ചിരുന്നു.സംസ്

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ