വെള്ളിയാഴ്‌ച, ഫെബ്രുവരി 14, 2020


മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ഗുഡ്ക്ക സ്റ്റാളിന്റെ മറവില്‍ പാന്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച യു പി  സ്വദേശിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.  യു.പിയിലെ രാമുസോങ്ക (26)യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ 250 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തി.വ്യാഴാഴ്ച  വൈകിട്ടാണ് സംഭവം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ