നിരോധിച്ച 500 രൂപ നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാള്‍ പിടിയില്‍
കാസര്‍ഗോഡ്: നിരോധിച്ച നോട്ടുകളുമായി കാസര്‍ഗോട്ട് ഒരാള്‍ പിടിയില്‍. പേര്‍ള സ്വദേശി മുഹമ്മദാണ് പിടിയിലായത്.
പഴയ 500 രൂപകളുടെ കെട്ടുകളായി മൊത്തം 43 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇയാളുടെ കൈയ്യില്‍ നിന്നും പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ