റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ ക്രിസ്തുമസ്-പുതുവത്സര സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ ക്രിസ്തുമസ്-പുതുവത്സര സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ ക്രിസ്തുമസ് പുതുവത്സര സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് പ്രസ്‌ഫോറം പ്രസിഡണ്ട് ഇ.വി ജയകൃഷ്ണനും, സെക്രട്ടറി ടി.കെ നാരായണനും സമ്മാനങ്ങള്‍ വിതരണം ചെയ്തു.  

Post a Comment

0 Comments